ബഹുമാന്യരേ നമ്മുടെ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് ഫഹഹീല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 17 ജനുവരി 2014 നു വെള്ളിയാഴ്ച മംഗഫ് ഫോക്ക് ഹാളിൽ വെച്ച് 4.00ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജാതി-മത-വര്ഗ-വര്ണ്ണ-രാഷ്ട്രീയ-സാമുദായിക വ്യത്യാസങ്ങള്ക്ക് അതീതമായി കുവൈറ്റിലും കണ്ണൂര്‍ ജില്ലയിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് നടത്താന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. നമ്മുടെ സംഘടനയുടെ സുഗമമായ തുടര്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പങ്കാളിയാവുവാന്‍ ജനറല്‍ ബോഡിയിലേക്ക് താങ്കളെ വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .
സ്നേഹപൂര്‍വ്വം
കണ്‍വീനര്‍, ഫഹഹീല് യൂണിറ്റ്സ്നേഹപൂര്വ്വം
കൂടുതൽ വിവരങ്ങള്ക്ക് വിളിക്കുക : 99249305, 69069560
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ