FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

FOKE Conducted Free Medical Camp at Mangaf, Kuwait-മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ (ഫോക്) കുവൈറ്റിന്റെ നേത്രുത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം,കുവൈറ്റ്‌ മെഡിക്കല്‍ അസോസിയേഷന്‍,ഹാര്‍ട്ട് ഫൌണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്ന് നടത്തിയ സൌജന്യ  മെഡിക്കല്‍ ക്യാമ്പ്‌ ഇന്ത്യന്‍
ഇന്റര്‍നാഷണല്‍ സ്കൂളില്‍ വച്ച് നടത്തി . കുവൈറ്റിലെ  ഇന്ത്യന്‍ സ്ഥാനപതി ബഹുമാന്യ  സതീഷ് സി. മേത്ത
ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിനു ഫോക് ജെ. സെക്രട്ടറി ശ്രീ. ജിതേഷ് സ്വാഗതവും പ്രസിരണ്ട് ശ്രീ. വിജേഷ്
അധ്യക്ഷവും  വഹിച്ചു വഹിച്ചു . ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം പ്രസിഡണ്ട് ഡോക്ടര്‍ നമ്പൂതിരി, ശ്രീ. മൂസകോയ 
തുടങ്ങിയവര്‍ ആശംസകള്‍അറിയിച്ചു. ശ്രീ ടി വി ജയന്‍ ക്യാമ്പ്‌ മേല്‍നോട്ടം വഹിച്ചു  
             മെഡിക്കല്‍ ക്യാമ്പ് കുവൈറ്റിലെ പരിമിതമായ സൗകര്യങ്ങളാല്‍ വിദഗ്ധ ചികിത്സകിട്ടാതെ പ്രയാസപ്പെടുന്ന നൂറുക്കണക്കിനു പ്രവാസി മലയാളികളുള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തിനു ആശ്വാസമായി.

            ക്യാമ്പ് രാവിലെ എട്ട് മണിമുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മുപ്പത് വരെ നീണ്ടുനിന്നു. ഗൈനക്ക്, ഡയബറ്റിക്ക്, ഓര്‍ത്തോ, ന്യൂറോ, സ്‌കിന്‍, പീഡിയാട്രിക്ക്, ജനറല്‍ മെഡിസിന്‍ തുടങ്ങിയ ത്തോളം വിഭാഗത്തിലെ വിദഗ്ധരായ  ഡോക്ടര്‍മാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. അവരെ സഹായിക്കാന്‍ നാല്‍പ്പതോളം പാരാമെഡിക്കല്‍ സ്റ്റാഫും കൂടാതെ രക്തപരിശോധന, ഇ.സി.ജി ബ്ലഡ് പ്രഷര്‍ തുടങ്ങിയവയ്ക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു.  കൂടാതെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക്  സൌജന്യമായി ഭഷണ പാനീയങ്ങള്‍  വിതരണം ചെയ്തു.
Friends of Kannur  Association (FOKE-Kuwait) conducted a free medical camp in association with Indian Doctors Forum (IDF) and Kuwait Heart Foundation on OCT 28, 2011 at India international School. In the limited facilities within the available school premise, the camp turned out to be a great boon for many Indian expats including Keralites in Kuwait.
Indian Ambassador Satish
C Mehta inaugurated the camp. FOKE President  Mr. K. V. Vijayesh presided the function in which Indian Doctors Forum General President Dr. Namboothiri delivered felicitations. General Convener Jithesh. M.P welcomed all whereas. Central committee member Mr.Jayan.T.V co-ordinate camp activities.   Doctors provided medical guidance and screening to approximately  700 people in various departments such as Cardiology, Dermatology, Pediatric, Gynecology, Orthopedic, General Medicine, Gastroenterology, Ophthalmology and ENT. FOKE team served food and beverage inside camp area.











































----------------------------
......advice where the mistake.......
----------------------------

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT