FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, നവംബർ 27, ഞായറാഴ്‌ച

മെമ്പര്‍ഷിപ്പ്പുതുക്കല്‍-Renewals ARE VITAL to our success

Dear FOKE team

Renewals ARE VITAL to our success
Your membership renewal is VITAL to accomplish the many important services provided through the Organization.
Renew your membership today….
Contact for more details:
Abbassia & Hassawi 67701560 /97910261
Farwaniya/Riggaie 65735032 / 66977035/ 65827604
Khaithan 99887567/97697513
sulaibiya 66393186/66967345
Salmiya 66151238/97205348
Fahaheel-99597460, 99541664
Jahara 99192494/99640520/66251464



പ്രിയപ്പെട്ട ഫോക് അംഗങ്ങളെ 
നമ്മുടെ ഈ വര്‍ഷത്തെ (2011) മെമ്പര്ഷിപ്പ് പുതുക്കുവാനുള്ള
സമയപരിധി അവസാനിക്കാറായികൊണ്ടിരിക്കുന്നു.
നാട്ടിലും കുവൈറ്റിലും നിരവധി സാമൂഹിക
സന്നദ്ധ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാവാന്‍
നമുക്ക് കഴിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ 3 മെമ്പര്‍മാര്‍ക്ക്
നമ്മുടെ ക്ഷേമനിധി തുകയോടൊപ്പം  അഭ്യുദയ
കാംഷികളില്‍   നിന്ന് പിരിച്ചെടുത്ത തുകയും നാം
കൈമാറുകയുണ്ടായി. ഇനിയും നിരവധി
പ്രവര്‍ത്തങ്ങള്‍ നമുക്ക് മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു.
എത്രയും പെട്ടെന്ന്  മെമ്പര്ഷിപ്പ് പുതുക്കുവാനുള്ള
നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക . സംഘടന
പ്രവര്‍ത്തങ്ങളില്‍ പങ്കാളി ആവുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന
നമ്പറില്‍ വിളിക്കുക : Abbassia & Hassawi 67701560 /97910261
Farwaniya/Riggaie 65735032 / 66977035/ 65827604
Khaithan 99887567/97697513
sulaibiya 66393186/66967345
Salmiya 66151238/97205348
Fahaheel-99597460, 99541664
Jahara 99192494/99640520/66251464




അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT