FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഫോക് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടികാഴ്ച നടത്തി

ഫോക് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടികാഴ്ച നടത്തി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്ട്രിയെറ്റ്സ് അസോസ്സിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ .സതീഷ്‌ സി മേത്തയുമായി കൂടികാഴ്ച നടത്തി .അനധികൃത തമസകാർക്കും നിയമ ലംഘകർക്കുമെതിരെ ഒരു മാസകാലമായി കുവൈത്ത് നിയമപാലകർ നടത്തിവരുന്ന പരിശോധന ഇന്ത്യകാർക്ക് വളരെ പ്രയസകരമായരീതിയിലായത്തിൽ ആശങ്കയുടെന്നു ഭാരവാഹികൾ അറിയിച്ചു .കഴിഞ എട്ടു വർഷകാലമായി ഫോക്ക് നാട്ടിലും കുവൈത്തിലുമായി നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങളെകുറിച്ചും ആഗസ്തിൽ കണ്ണൂരിൽ തുടങ്ങുന്ന ഡയാലിസിസ് സെൻററിനെകുറിച്ചും അംബാസിഡറിൻറെ ശ്രദ്ധയിൽപെടുത്തി. പ്രസിഡണ്ട് കെ .ഓമനകുട്ടൻ , ജനറൽ സെക്രട്ടറി കെ.കെ.ശൈമേഷ്, ട്രഷറർ.കെ.വി വിജയേഷ്, വൈസ്പ്രസിഡണ്ട് ടി.കെ .രാഘവൻ , സെക്രട്ടറി അനൂപ് , ആർട്സ് സെക്രട്ടറി രാജേഷ്‌ .പി , ചാരിറ്റി സെക്രട്ടറി പ്രകാശൻ .പി എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT