FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

FOKE FAHAHEEL GENERAL BODY 2012





















unni.JPGPP Photo Xaviour Antony.JPG
 ഉണ്ണിക്കൃഷ്ണന്‍.വിജോയിന്‍റ് സെക്രട്ടറി            കണ്‍വീനര്‍.സേവ്യര്‍ 

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ അസോസിയേഷന്‍ കുവൈറ്റ്‌ (ഫോക് ) ന്‍റെ 2011- 2012 ലെ ഫഹഹീല്‍ യുണിറ്റ് ജനറല്‍ ബോഡി യോഗം  24 ഫെബ്രവരി 2012 ന്‌ മംഗഫ് ഫോക് ഹാളില്‍ വെച്ച് നടന്നു. സംഘടനയുടെ നിരവധി മെമ്പര്‍മാര്‍. പങ്കെടുത്തു.


ജനറല്‍ ബോഡി യോഗത്തില്‍  യുണിറ്റ് സെക്രട്ടറി ശ്രീ. സേവ്യര്‍  സ്വാഗതം പറഞ്ഞു. കണ്‍വീനെര്‍ ശ്രീ.പി.പി.പ്രകാശന്‍ അധ്യക്ഷനായി. തുടര്‍ന്ന് പ്രവര്‍ത്തന  റിപ്പോര്‍ട്ട്‌ സെക്രട്ടറി ശ്രീ. സേവ്യര്‍ ,സാമ്പത്തീക റിപ്പോര്‍ട്ട്‌ ട്രഷറര്‍ ശ്രീ.സാബു എന്നിവര്‍  അവതരിപ്പിച്ചു.,സംഘടന പ്രവര്‍ത്തനവും  ഭാവി പരിപാടികളും ഫോക് ജനറല്‍ സെക്രട്ടറി ശ്രീ.ജിതേഷ്  തന്റെ പ്രസംഗത്തില്‍ വിവരിച്ചു .  ഈ കാലയളവില്‍ യുണിറ്റിന്‍റെ പ്രവര്‍ത്തനം കര്യക്ഷമാമയിരുന്നുവെന്നു യോഗം വിലയിരുത്തി.  പിന്നീട് 2012 - 2013 വര്‍ഷത്തേക്കുള്ള യുണിറ്റ് ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. 

     2012 - 2013വര്‍ഷത്തേക്കുള്ള ഫഹഹീല്‍ യുണിറ്റ് ഭാരവാഹികള്‍ :- കണ്‍വീനര്‍, ശ്രീ.സേവ്യര്‍  ജോയിന്‍റ് കണ്‍വീനര്‍, ശ്രീ.  പവിത്രന്‍, സെക്രട്ടറി, ശ്രീ ഉണ്ണിക്കൃഷ്ണന്‍.വിജോയിന്‍റ് സെക്രട്ടറി  ശ്രീ.ദയാനന്ദ് , ട്രഷറര്‍ ശ്രീ.സാബുജോയിന്‍റ്  ട്രഷറര്‍ ശ്രീ.സജീവ്‌ കുമാര്‍, ഓഡിറ്റര്‍ ശ്രീ. വിജയന്‍ എന്നിവരടക്കം 27  എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളേയും ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.
യൂണിറ്റ് നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു.

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രസംഗ മത്സരം-ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ ഫഹഹീല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മംഗഫ് ഫോക് ഹാളില്‍ വച്ച്  പ്രസംഗ മത്സരം സംഘടിപ്പിച്ചു. ചടങ്ങില്‍ സീമ മനോജ്‌ സ്വാഗതവും സാഹിത്യകാരന്‍ ശ്രീ .പ്രേമന്‍ ഇല്ലത്ത് ഉദ്ഘാടനവും നിര്‍വഹിച്ചു.  2012 ഫെബ്രുവരി 17ന് വൈകുന്നേരം 4.00ന് നടന്ന മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു . ഫോക് ഫഹഹീല്‍ ജനറല്‍ ബോഡി മീറ്റിഗിനോട് അനുബന്ധിച്ചചടങ്ങില്‍വച്ച്   വിജയികള്‍ക്ക്സമ്മാനങ്ങള്‍  നല്‍കും .
ഭാഷയോടും 
സംസ്ക്കാരതോടും  ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം വളരെ ഉപയോഗപ്പെട്ടു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപെട്ടു
ഫോക് പ്രസിഡന്റ്‌ ശ്രീ.വിജേഷ്,
ശ്രീ . മുരളി, ശ്രീ .ബി .പി. സുരേന്ദ്രന്‍,  ശ്രീ. ഐ.വി . ദിനേശ് അവര്‍കള്‍   ആശംസകള്‍ നേര്‍ന്നു . ഫഹഹീല്‍ യൂണിറ് കനവീനെര്‍ ശ്രീ .പി .പി .പ്രകാശന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സുമ മദനന്‍ ‍നന്ദി രേഗപെടുത്തി.

  
വിജയികള്‍  പേര് വിവരം

സീനിയര്‍ 
ശ്രീഷ ദയാനന്ദന്‍
രാജേഷ്‌ ബാബു
ജൂനിയര്‍ 
അനുഷ വിജയന്‍
സബ് ജൂനിയര്‍ 
ശ്യംജിത്ത് മനോജ്‌
ആദിത്യന്‍ ദയാനന്ദന്‍
അരുന്ധതി മദനന്‍
------------------------------################-----------------------------------
സീമ മനോജ്‌  സ്വാഗതം   

 ഉദ്ഘാടനം സാഹിത്യകാരന്‍ ശ്രീ .പ്രേമന്‍ ഇല്ലത്ത് 
 ആശംസകള്‍
 ആശംസകള്‍


                                                                                     മത്സരം













 ആശംസകള്‍
 ആശംസകള്‍
 വിജയികള്‍ 
 വിജയികള്‍ 
വിധി കര്‍ത്താക്കള്‍ക്ക് ഒപ്പം



WELCOME TO FRIENDS OF KANNUR BLOGSPOT