FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രസംഗ മത്സരം-ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ ഫഹഹീല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മംഗഫ് ഫോക് ഹാളില്‍ വച്ച്  പ്രസംഗ മത്സരം സംഘടിപ്പിച്ചു. ചടങ്ങില്‍ സീമ മനോജ്‌ സ്വാഗതവും സാഹിത്യകാരന്‍ ശ്രീ .പ്രേമന്‍ ഇല്ലത്ത് ഉദ്ഘാടനവും നിര്‍വഹിച്ചു.  2012 ഫെബ്രുവരി 17ന് വൈകുന്നേരം 4.00ന് നടന്ന മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു . ഫോക് ഫഹഹീല്‍ ജനറല്‍ ബോഡി മീറ്റിഗിനോട് അനുബന്ധിച്ചചടങ്ങില്‍വച്ച്   വിജയികള്‍ക്ക്സമ്മാനങ്ങള്‍  നല്‍കും .
ഭാഷയോടും 
സംസ്ക്കാരതോടും  ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം വളരെ ഉപയോഗപ്പെട്ടു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപെട്ടു
ഫോക് പ്രസിഡന്റ്‌ ശ്രീ.വിജേഷ്,
ശ്രീ . മുരളി, ശ്രീ .ബി .പി. സുരേന്ദ്രന്‍,  ശ്രീ. ഐ.വി . ദിനേശ് അവര്‍കള്‍   ആശംസകള്‍ നേര്‍ന്നു . ഫഹഹീല്‍ യൂണിറ് കനവീനെര്‍ ശ്രീ .പി .പി .പ്രകാശന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സുമ മദനന്‍ ‍നന്ദി രേഗപെടുത്തി.

  
വിജയികള്‍  പേര് വിവരം

സീനിയര്‍ 
ശ്രീഷ ദയാനന്ദന്‍
രാജേഷ്‌ ബാബു
ജൂനിയര്‍ 
അനുഷ വിജയന്‍
സബ് ജൂനിയര്‍ 
ശ്യംജിത്ത് മനോജ്‌
ആദിത്യന്‍ ദയാനന്ദന്‍
അരുന്ധതി മദനന്‍
------------------------------################-----------------------------------
സീമ മനോജ്‌  സ്വാഗതം   

 ഉദ്ഘാടനം സാഹിത്യകാരന്‍ ശ്രീ .പ്രേമന്‍ ഇല്ലത്ത് 
 ആശംസകള്‍
 ആശംസകള്‍


                                                                                     മത്സരം













 ആശംസകള്‍
 ആശംസകള്‍
 വിജയികള്‍ 
 വിജയികള്‍ 
വിധി കര്‍ത്താക്കള്‍ക്ക് ഒപ്പം



അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT