FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2016, ഡിസംബർ 28, ബുധനാഴ്‌ച

ഫോക്ക് വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2016  ഡിസംബർ 30ന് രാവിലെ 10 മണി മുതൽ  അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടക്കുന്നതാണ്. മീറ്റിംഗിൽ പങ്കെടുക്കാൻ എല്ലാ ഫോക്ക് കുടുംബാഗങ്ങളെയും  ക്ഷണിക്കുന്നുന്നതായും, വാഹന  സൗകര്യത്തിനായി യൂണിറ്റ് - കേന്ദ്ര കമ്മിറ്റി ഭാരവാഹികളുമായി ബന്ധപെടുവാനും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-66527628,97910261


ഫോക്ക് 2017 പ്രവർത്തന വർഷ യൂണിറ്റ് ഭാരവാഹികൾ


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) എല്ലാ യൂണിറ്റ്കകളുടെയും വാർഷിക ജനറൽ ബോഡി മീറ്റിംഗുകൾ സമാപിച്ചു.

വിവിധ യൂണിറ്റ് പരിധികളിൽ  നടന്ന ചടങ്ങിൽ സാൽമിയ യൂണിറ്റിലെ  പ്രദീപൻ പൊന്നോൻ  കൺവീനർ,  ജിനേഷ് പൊന്നിയത്  സെക്രട്ടറി, മുരളീധരൻ നാരായണൻ  ട്രഷറർ ആയും ഫഹാഹീൽ യൂണിറ്റിലെ  ആശോകൻ കാൻഡി  കൺവീനർ, വിമിൻ പ്രകാശ് സെക്രട്ടറി, സപ്തേഷ് രാമകൃഷ്ണൻ  ട്രഷറർ  എന്നിവരും  ജലീബ് യൂണിറ്റിലെ ബാലകൃഷ്ണൻ .വി യെ കൺവീനർ ആയും സോമൻ പി സെക്രട്ടറി ആയും ജോസഫ് മാത്യു ട്രഷറർ,



 ഫഹാഹീൽ നോർത്ത് ഉദയരാജ് കൺവീനർ,  ഹരിപ്രസാദ്.യു.കെ സെക്രട്ടറി, സോതിന് മനോഹർ ട്രഷറർ ആയും ഫർവാനിയ യൂണിറ്റിലെ  സുബിൻ ജഗദീഷ് കൺവീനർ, സുനിൽകുമാർ സെക്രട്ടറി, സജിത്ത്.കെ.കെ ട്രഷറർ  എന്നിവരും  അബ്ബാസിയ യൂണിറ്റിലെ ഷിജു കോട്ടായിയെ കൺവീനർ ആയും രാജേഷ്.എ.കെ സെക്രട്ടറി ആയും വിനോദ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകി.

കുവൈറ്റിൽ എത്തിയ പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ശ്രീ. പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകിയപ്പോൾ .







 

WELCOME TO FRIENDS OF KANNUR BLOGSPOT