FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

ഫോക്ക് മാതൃഭാഷാ പഠനക്ലാസ് അക്ഷരകൂട്ടം-2015 സംഘടിപ്പിക്കുന്നു

ഫോക്ക് മാതൃഭാഷാ പഠനക്ലാസ് സംഘടിപ്പിക്കുന്നു: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ( ഫോക്ക് ) കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മാതൃഭാഷാ പഠനക്ലാസ്സിന്റ്റെ ഈ വര്ഷത്തെ ഉദ്ഘാടനം 10-04-15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മംഗഫ് ഫോക്ക് ഹാളിൽ വെച്ച് നടക്കും . വിനോദവും വിജ്ഞാനപ്രദവുമായ രീതിയിൽ പ്രഗത്ഭരായ അധ്യാപകർ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് ഫോക് ഭാരവാഹികളുമായി ബന്ധപെടുക:99641201 , 69069560

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT