FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, നവംബർ 22, ചൊവ്വാഴ്ച

കെ . രാജീവന്‍ കുടുംബ സഹായ ഫണ്ട്‌ വിതരണം

 പ്രവാസി ജീവിതത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ
ഫോക് മെമ്പര്‍ കെ . രാജീവന്‍ കുടുംബ സഹായ ഫണ്ട്‌ വിതരണം
കണ്ണൂര്‍ പുത്തൂര്‍ സ്കൂളില്‍ വച്ച് ബഹു: കൃഷിവകുപ്പ് മന്ത്രി
കെ.പി . മോഹനന്‍ നിര്‍വഹിച്ചു .  ഫോക് മുന്‍ പ്രസിരണ്ട്
ശ്രീ.ബി .പി. സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .
--------------------------------------------------------------------------------
 ചിത്രങ്ങള്‍  താഴെ ചേര്‍ക്കുന്നു .

















അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT