FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, നവംബർ 21, തിങ്കളാഴ്‌ച

നാലുവയസ്സുകാരി ചികിത്സാ സഹായം തേടുന്നു

Dear Friends,
നാലു വയസുള്ള ഈ കുരുന്നിനെ സഹായിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌-99597460
 4 Year old RITHIKA from Perigalam Gramapanchayat, Panoor..seeking help for her treatment for blood cancer..if anybody willing to help her, please come and join hand with friends of kannur kuwait expat's assication..please come forward for helping this poor child..if any body ready please call Prakashan for more details-99597460
=======================================================
 2 nd Friday  2011
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ ഒരു  ചെറിയ തുക
കുട്ടിയുടെ ചികിത്സക്കായി ഫഹീല്‍ യൂനിറ്റ് മീറ്റിംഗില്‍ 
വച്ച് കുട്ടിയുടെ പിതാവിന്  നല്‍കുകയുണ്ടായി.
                     ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ ജനറല്‍ സെക്രറെരി
                      ശ്രീ. ജിതേഷ് തുക കുട്ടിയുടെ പിതാവിന് കൈമാറുന്നു.
============================================================

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT