FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഓണം ഈദ്‌ സല്ലാപം 2011


Friends of Kannur Kuwait (FOKE) celebrated Onam Eid Sallapam 2011
Friends of Kannur Kuwait (FOKE) celebrated Onam Eid Sallapam 2011 . The event is organized at Indian central School Auditorium Abbasiya on Friday 30TH September 2011. The programme inaugurated by Ambassador of India  Kuwait, H.E. Mr. Satish Mehta in presence of the Chief guest Sree. M.K.Raghavan M.P and other dignitaries. Prominent personalities among the community were present in the function.  A colorful cultural program was organized and was made up by members and children of FOKE Kuwait. A grand traditional Onam feast was also attracted the gathering.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഓണം ഈദ്‌ സല്ലാപം 2011

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ തികച്ചും വ്യത്യതമായ കലാ സാംസ്‌കാരിക പരിപാടികളോടെ ഓണം ഈദ്‌ ആഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി.  ബഹുമാന്യ കുവൈറ്റ്‌ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. സതീഷ്‌ മേത്ത ഉത്ഘാടനം ചെയിത പരിപാടിയില്‍ ,പാര്‍ലമെന്റ് മെമ്പര്‍ ശ്രീ. എം.കെ. രാഘവന്‍, ശ്രീ. മലയില്‍ മൂസ കോയ  തുടങ്ങിയ നിരവധി പ്രമുഗര്‍ പങ്കെടുത്തു .പൂക്കളംചെണ്ടമേളം , നടന്‍പാട്ട്, മാര്‍ഗം കളി , തിരുവാതിര , ഗാനമേള ,തുടങ്ങിയ നിരവധി പരിപാടികള്‍ അരങ്ങേറി, മെമ്പര്‍ മാരുടെ കുട്ടികളില്‍ SSLC കൂടുതല്‍ മാര്‍ക്ക്നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും , ചിത്ര രചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ളസമ്മാനവും വിതരണം ചെയിതു. കൂടാതെ 700  പേര്‍ക്കുള്ള  ഓണ സദ്യയും ഒരുക്കിയിരുന്നു.




onam 2011 




































കുട്ടികളുടെ ചിത്ര രചന മത്സരം വിജയികള്‍ക്കുള്ള   സമ്മാനങ്ങള്‍ സ്പോന്‍സര്‍ ചെയ്തത് അല്‍ ധനാ പാലസ് , ഫഹഹീല്‍














إضافة تسمية توضيحية
 





















പരാതികളും , പരിഭവങ്ങളും , അഭിപ്രായങ്ങളും  ദയവായി മെയില്‍ ചെയ്യുക  fokefahaheel@yahoo.com


അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT