FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2013 ജനുവരി 25, വെള്ളിയാഴ്‌ച

ഫോക്ക് ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണം നടത്തി

ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷന്‍ (ഫോക്ക്) ഫഹഹീല്‍ യൂനിറ്റ് സുകുമാര്‍ അഴീക്കോട്‌ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് അനുസ്മരണം നടത്തി. കണ്ണൂരില്‍ ജനിച്ചു കേരളത്തിന്റെ പൊതു സ്വത്തായി മാറിയ ഡോ.സുകുമാര്‍ അഴീക്കോട് സമൂഹം നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് ചടുലമായി പ്രതികരിച്ചിരുന്നു . സ്വാര്ഥ്താല്പ്പ ര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകേള്ക്കാ ന്‍ കാതോര്ത്തിത്. സമൂഹമനസ്സാക്ഷിയുടെ കാവലാളായാണ് അഴീക്കോട് പ്രവര്ത്തി ച്ചത്. സാമൂഹ്യ- സാഹിത്യ-സാംസ്‌കാരിക രംഗത്ത് അഴീക്കോടിന്റെ ചിന്തകള്ക്കുംക, ദര്ശ്നങ്ങള്ക്കും പകരക്കാരനില്ല എന്നും, വായനയുടെയും ചിന്ധയുടെയും ലോകത്ത് നിന്ന് അഴീക്കോട് മാഷ് ഉണര്തി് വിട്ട മൂല്യങ്ങള്‍ ഉള്ക്കൊ്ണ്ട്‌ പ്രവര്ത്തിോക്കാന്‍ സമൂഹം തയ്യാറാകണം എന്നും മുഖ്യ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
ലൈബ്രറി കണ്വീനനര്‍ ബി .പി . സുരേന്ദ്രന്‍ സ്വാഗതവും , ഷാജി കടയപ്രത്ത് അദ്ധ്യക്ഷവും വഹിച്ച ചടങ്ങില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, പ്രേമന്‍ ഇല്ലത്ത് (സാഹിത്യകാരന്‍ ) , പ്രകാശന്‍ പുത്തൂര്‍ (ചിത്രകാരന്‍ ) ഐ .വി . ദിനേശ് (ഫോക് രക്ഷാധികാരി) ജിതേഷ്.എം.പി(ഫോക് ജനറല്‍ സെക്രട്ടറി ) സുര്യ വിദ്യാധരന്‍ (ഫോക് വനിതാവേദി) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. യൂനിറ്റ് കണ്വീടനര്‍ സാബു. ടി.വി നന്ദി രേഖപ്പെടുത്തി.

2012 നവംബർ 10, ശനിയാഴ്‌ച

കണ്ണൂര്‍ മഹോല്‍സവം ചാരിറ്റി കൂപ്പണ്‍ സമ്മാന വിവരങ്ങള്‍

കണ്ണൂര്‍ മഹോല്‍സവം ചാരിറ്റി കൂപ്പണ്‍ സമ്മാന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഫോക് ഭാരവാഹികള്‍ നിങ്ങളെ വിളിക്കുകയും സമ്മാന വിവരങ്ങള്‍ ഔദ്യോകികമായി അറിയിക്കുകയും ചെയ്യും.

2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

ചാരിറ്റി ഫോക് കുവൈറ്റ്‌

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നും സമൂഹത്തോടുള്ള ഉത്തരവാദിത്വമായി ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന ഫോക് കുടുംബാങ്ങങ്ങളോട്, പ്രത്യേകിച്ചു ഫഹഹീല്‍ യൂനിറ്റ് പ്രവര്‍ത്തകരോട് ഈ കുടുംബത്തെ സഹ്യയിച്ചതിനു നന്ദി രേഗപെടുതുന്നു. നിങ്ങളില്‍ നിന്ന് സമാഹരിച്ച സഹായം ഈ കുടുംബത്തിനു മുന്‍ ഫോക് കേന്ദ്ര കമ്മിറ്റി അംഗം ശ്രീ .മനോജിന്റെ നേതൃത്തത്തില്‍ എത്തിച്ചു നല്‍കി കഴിഞ്ഞു . കൂടുതല്‍ വിവരങ്ങള്‍ക്ക് ചാരിറ്റി കന്വീനെര്‍ ശ്രീ. പി.പി പ്രകാശ്നെയോ , മറ്റു ഭാരവാഹികലെയോ ബന്ധപെടുക. സ്നേഹപൂര്‍വ്വം ഫോക് കുവൈറ്റ്‌ ഫഹഹീല്‍ യൂനിറ്റ്

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

കണ്ണൂര്‍ എയര്പോരര്ട്ട്

കണ്ണൂര്‍ എയര്പോരര്ട്ട് : മന്ത്രി കണ്ണൂര്‍ നിവാസികളുമായി കൂടികാഴ്ച നടത്തി -------------------------------- ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷന്‍ ( ഫോക്ക്) ന്റെ( ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഇന്റര്നാഎഷണല്‍ എയര്പോയര്ട്ടി ല്‍ നിക്ഷേപിക്കാന്‍ തല്പര്യമുള്ളവരുടെയും കണ്ണൂര്‍ ജില്ലയിലെ വിവിധ സംഘടന പ്രതിനിധികളുടെയും യോഗം അബ്ബാസിയ സീസേര്സ് ദക്ഷിണ്‍ രസ്റൊരന്റ്റ് ഓഡിട്ടോരിയത്തില്‍ 28 സെപ്റ്റംബര്‍ വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടന്നു . കുവൈറ്റില്‍ സ്വകാര്യ സന്ദര്ശംനത്തിനു എത്തിയ കണ്ണൂര്‍ എയര്പോതര്ട്ട് ന്റെ് ചുമതലയുള്ള ബഹു. കേരള എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ. ബാബുവിന്റെ നിര്ദേനശപ്രകാരമാണ് ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു കൂട്ടിയത് . എയര്പോതര്ട്ട് പ്രോജക്ടിന്റെ ഇപ്പോഴത്തെ പുരോഗതിയെ കുറിച്ചും നിക്ഷേപ സാധ്യതകളെ കുറിച്ചും മന്ത്രി യോഗത്തില്‍ വിശദീകരിച്ചു .
26 ശതമാനം ഗവണ്മെചന്റ് ഓഹരിയും 23 ശതമാനം പൊതുമേഖല സ്ഥാപനങ്ങള്ക്കുാള്ള ഓഹരിയും 2 ശതമാനം ഗവണ്‍ മെന്റിന് പങ്കാളിത്തമുള്ള സിയാല്‍ പോലുള്ള സ്ഥാപനങ്ങള്‍ ക്കുള്ള ഓഹരിയും കഴിച്ചുള്ള 49 ശതമാനം ഓഹരി പൊതു ജനങ്ങള്ക്കാ യി മാറ്റിവെച്ചത് ആണെന്ന്നു മന്ത്രി വിശദീകരിച്ചു . ഏറ്റവും ചുരുങ്ങിയ ഓഹരി രണ്ടു ലക്ഷം രൂപയുടേത്‌ ആയിരിക്കണം എന്ന മുന്‍ തീരുമാനത്തിനു എതിരെ നല്കടപെട്ട പൊതു താല്പര്യ ഹരജിയും കമ്പനി നിയമത്തില്‍ വന്ന ചില മാറ്റങ്ങളും ആണ് ഓഹരി വിതരണം താമസിപ്പിച്ചത് എന്നും ,ചുരിങ്ങിയ ഓഹരി 50,000 രൂപ ആയി കുറച്ചും , കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്പോരര്ട്ട് പ്രൊമോഷന്‍ സൊസൈറ്റി എന്ന ഒരു സൊസൈറ്റി രൂപികരിച്ചും ഈ പ്രശ്നങ്ങള്ക്ക്് പരിഹാരം കണ്ടതായതും മന്ത്രി അറിയിച്ചു . മുന്പ്ങ ഓഹരിക്ക് അപേക്ഷിച്ചവരില്‍ വീണ്ടു അപേക്ഷിച്ച 2000 പേര്ക്ക് ഓഹരി അനുവദിച്ചിട്ടുണ്ട് എന്നും , ഓഹരിക്ക് അപേക്ഷിക്കാന്‍ താല്പര്യ മുള്ളവര്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം എന്നും മന്ത്രി അറിയിച്ചു . കുവൈറ്റില്‍ നിന്നും ഓഹരിക്ക് അപേക്ഷിക്കുന്നവര്ക്ക്ി കിയാല് മായി ബന്ധപെടുന്നതിനും ആശയവിനിമയം സുഖമാമാക്കുന്നതിനും കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂടായ്മ അയ ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷന്‍ ( ഫോക്ക് ) മായി ബന്ധപെടാവുന്നതാനെന്നും മന്തി അറിയിച്ചു . ഫോക്ക് പ്രസിഡന്റ്‌ വിജയെഷ് .കെ. വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി എം.പി ജിതേഷ് സ്വാഗതവും , സെക്രട്ടറി ശൈമേഷ് നന്ദിയും അറിയിച്ചു .

WELCOME TO FRIENDS OF KANNUR BLOGSPOT