FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2016, ജൂൺ 14, ചൊവ്വാഴ്ച

ഫോക് ജലീബ് യൂണിറ്റ് കുടുംബസംഗമം 2016 സംഘടിപ്പിച്ചു

ഫോക് ജലീബ് യൂണിറ്റ് കുടുംബസംഗമം 2016  സംഘടിപ്പിച്ചു.


കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ
കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ ജലീബ് യൂനിറ്റ് കുടുംബ സംഗമം
...
സംഘടിപ്പിച്ചു.അബ്ബാസിയ ഫോക്ക് ഹാളിൽ നടന്ന പരിപാടി
ഫോക്കിന്റെ ഉപദേശക സമിതി അംഗം ശ്രീ ചന്ദ്രമോഹൻ കണ്ണൂർ ഉദ്ഘാടനം
ചെയ്തു. കൺവീനർ ശ്രീ കെ.സി രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സെക്രട്ടറി ശ്രീ ഷാജി സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ പി ദീപേഷ്
നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസിഡന്റ് ശ്രീ കെ.കെ ശൈമേഷ്, ജനറൽ
സെക്രട്ടറി ശ്രീ എം.എൻ സലീം മുഖ്യ രക്ഷാധികാരി ശ്രീ എൻ ജയശങ്കർ,
വനിത വേദി ചെയർ പേർസൺ ശ്രീമതി ബിന്ദു രാധാകൃഷ്ണൻ വനിതാ വേദി
ജലീബ് കോർഡിനേറ്റർ ശ്രീമതി ഷംല ബിജു വിവിധ യൂനിറ്റ് പ്രതിനിധികൾ
എന്നിവർ ആശംസകൾ അർപ്പിച്ചു .നിരവധി മെമ്പർമാർ പങ്കെടുത്ത
പരിപാടിയിൽ വിവിധ മത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.




















































WELCOME TO FRIENDS OF KANNUR BLOGSPOT