കുവൈറ്റ് സിറ്റി: കുവൈറ്റിലെ
കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്
എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) കുടുംബസംഗമം
2016 സംഘ ടിപ്പിച്ചു. വഫ്രയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നിരവധി അംഗങ്ങൾ
പങ്കെടുത്തു. ഫോക് രക്ഷാധികാരി
ജി.വി. മോഹനൻ
ഉദ്ഘാടനം നിർവഹിച്ചു. ഫോക് പ്രസിഡണ്ട്
കെ.കെ ഷൈമേഷ്
അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ
സെക്രട്ടറി സലിം.എം.എൻ സ്വാഗതം
ആശംസിച്ചു. ഫോക് നടത്തിവരുന്ന
മാതൃഭാഷ പഠനക്ലാസ്സായ അക്ഷരകൂട്ടത്തിൻറെ 2016 വര്ഷ പ്രവര്ത്തന ഉദ്ഘാടനം ആർട്ട്സ് ജോയന്റ് കൺവീനർ എം.വി.രാജീവ് നിർവഹിച്ചു. തുടർന്ന് കുട്ടികളുടെയും,വനിതകളുടെയും,പുരുഷൻമാരുടെയും വ്യത്യസ്തമായ കലാ കായിക
മത്സരങ്ങൾ അരങ്ങേറി,ഐ.വി.സുനേഷ്,ജിതേഷ് എം .പി
,മുരളി.സി
എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ
വിതരണം ചെയ്തു കുടുംബസംഗമ ജോയന്റ്
കൺവീനർ ദയാനന്ദൻ നന്ദിയും,വനിതവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ ആശംസയും അർപ്പിച്ചു.
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016

BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച
ഫോക് കുടുംബസംഗമം 2016 സംഘടിപ്പിച്ചു.
ലേബലുകള്‍:
FOKE NEWS,
Kannur story,
Media Library
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ