FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഫോക്ക് ബാലവേദീ രൂപീകരണവും അക്ഷരക്കൂട്ടത്തിന്റെ ഉൽഘാടനവും

ഫോക്ക് ബാലവേദീ രൂപീകരണവും അക്ഷരക്കൂട്ടത്തിന്റെ ഘാടനവും



ഫ്രണ്ട്സ്  ഓഫ് കണ്ണൂ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷ  (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ രൂപീകരണവും മാതൃഭാഷാ പഠനത്തിനായി രൂപീകരിക്കപ്പെട്ട അക്ഷരക്കൂട്ടത്തിന്റെ ഘാടനവും ഏപ്രി 12നു വെള്ളിയാഴ്ച ഫഹാഹീലിലുള്ള ഫോക്ക് ഹാളി വെച്ച് നടത്തപ്പെട്ടു.
ഫോക്ക് ജനറ സെക്രട്ടറി ശ്രീ ശൈമേഷ്.കെ.കെ.സ്വാഗതമാശംസികുകയും വൈസ് പ്രസിഡണ്ട് ശ്രീ ടി.കെ. രാഘവ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത പ്രസ്തുത ചടങ്ങി  “ബാലവേദി  വീനറായി ശ്യംജിത് മനോജ്  ജോ. വീനറായി  ചേത   ജിതേഷ് , സെക്രട്ടരിയായി ഗീതിക വിദ്യാധര, ജോ. സെക്രട്ടരി അബിക് രാജീവ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അക്ഷരക്കൂട്ടത്തിന്റെ ഘാടനം കുവൈറ്റിലെ പ്രമുഖ സാഹിത്യപ്രവത്തകനും പ്രസിദ്ധവാഗ്മിയുമായ ശ്രീ ബാബുജി ബത്തേരി നിവഹിച്ചു.

നമുക്ക് നഷ്ടമാകുന്ന മലയാളത്തനിമയും സംസ്ക്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും അതുപോലെ നമ്മുടെ നാടിന്റെ പഴമയുടെ  പുണ്യവുമായ പല കളികളും കുട്ടികക്ക് പകന്നു കൊടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ സ്വതസിദ്ധമായ മ്മത്തി പൊതിഞ്ഞുള്ള ഭാഷണത്തിലൂടെ സദസ്സിനെ മ്മപ്പെടുത്തുകയും ചെയ്തു..ആരാലോ നിമ്മിതമായ വീഡിയോ ഗെയ്മുകളി മുഴുകി സ്വത്വം നശിക്കുന്നവരാക്കരുതെന്നും കുട്ടികളെ കായികമായ കളിക കളിക്കാ അനുവദിക്കണമെന്നും, കുട്ടികളെ നേവഴിക്ക് നയിക്കേണ്ടത് പ്രസംഗത്തിലൂടെയല്ലെന്നും അവരിലൊരാളായി അവരോടൊപ്പം നിന്ന്  കളിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം കുട്ടികളുടെ മനം കവരുന്ന പ്രകടനം നടത്തുകയും ചെയ്തു.
മാതൃഭാഷാ പഠനത്തിനായി ചിട്ടപ്പെടുത്തിയ വീഡിയോ ക്ലിപ്പിംഗിന്റെ പ്രദശനം ശ്രീ രാജീവ് നിവഹിച്ചു.

കുട്ടികക്ക് മലയാളാക്ഷരങ്ങ പകന്നു കുവാ നിയോഗിക്കപ്പെട്ട നിഷ ടീച്ച കുട്ടികളുമായി സംവാദം നടത്തി അതിനെ തുടന്ന് കുട്ടികക്കുള്ള ചോദ്യോത്തരങ്ങളും സമ്മാനവിതരണവും ഉണ്ടായി.
മലയാള ഭാഷാ പഠനത്തിനായി കുവൈറ്റിലെ പല ഭാഗങ്ങളി നിന്നുമുള്ള കുട്ടിക ആവേശപൂവ്വം പേരു രജിസ്റ്റ ചെയ്തു. ക്ലാസ്സുകളി എല്ലാ ജില്ലകളി നിന്നുമുള്ള കുട്ടികക്ക് പങ്കെടുക്കാവുന്നതാണെന്നും വെള്ളിയാഴ്ച തോറും ഉച്ചയ്ക്ക് 1:30 ന് ഉണ്ടാകുന്നതാണെന്നും വൈവിദ്ധ്യമുള്ള പലതരം കളികളും കഥകളും കവിതകളും വിജ്ഞാനങ്ങളും ക്കൊള്ളിച്ചുള്ളതാണെന്നും സംഘാടകസമിതി അറിയിച്ചു.
ഫോക്ക് രക്ഷാധികാരി ശ്രീ . വി ദിനേഷ്, മുന് പ്രസിഡണ്ട്   ശ്രീ ബി പി സുരേന്ദ്ര, ട്രഷറ കെ  വി വിജേഷ് , വനിതാവേദി ജന. കണ്വീന വിദ്യ സുമോദ്  എന്നിവ ആശംസക പിച്ചു സംസാരിച്ചു



അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT