FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ (FOKE) വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 2013

Annual General Body Meeting at Indraprastha Auditorium,Mangaf on 22nd February 2013 at 10am.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 2013 ഫെബ്രുവരി 22 വെള്ളിയാഴ്ച്ച 10.00 AM ന് മംഗഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കുവൈറ്റിലും കണ്ണൂര്‍ ജില്ലയിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ നമ്മുടെ സംഘടനയുടെ സുഗമമായ തുടര്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പങ്കാളിയാവുവാന്‍ ജനറല്‍ ബോഡി മീറ്റിഗിലേക്ക്എല്ലാ മെമ്പര്മാസരെയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു . കൂടുതല്‍ വിവരങ്ങള്ക്ക് ഭാരവാഹികളുമായി ബന്ധപെടുക



അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT