FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, മാർച്ച് 26, തിങ്കളാഴ്‌ച

FOKE വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 2012

FOKE വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 2012
ഫ്രണ്ട്സ് ഓഫ് കണ്ണൂര്കുവൈറ്റ് വാര്ഷിക ജനറല്ബോഡി മീറ്റിംഗ്  2012 ഏപ്രില്‍ 06 ന്

വെള്ളിയാഴ്ച്ച 10.00 AM ന് ഖൈത്താന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഹാളില്‍ വച്ച്   നടത്തുവാന്

തീരുമാനിച്ചിരിക്കുന്നു. കുവൈറ്റിലും കണ്ണൂര്ജില്ലയിലും ഒട്ടേറെ പ്രവര്ത്തനങ്ങള് നടത്താന്

കഴിഞ്ഞ നമ്മുടെ സംഘടനയുടെ സുഗമമായ തുടര്വര്ഷത്തെ പ്രവര്ത്തനങ്ങളില്

ഊര്ജസ്വലമായി പങ്കാളികളാകുവാന്‍ ജനറല്ബോഡി മീറ്റിഗിലേക്ക്എല്ലാ   മെമ്പര്‍മാരെയും

വിനയപൂര്വ്വം സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍:-  അബ്ബാസിയ/ഹസാവിയ: 67701560/97910261

ഫര്‍വാനിയ/റിഗായി : 65735032/66977035/65827604

സാല്‍മിയ: 66151238/97536567  ഫഹഹീല്‍:65075851,97343960,66162471

ജഹറ: 99192494, 99640520, 66193822

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT