പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് ഫഹഹീല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മംഗഫ് ഫോക് ഹാളില്‍ വച്ച് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2012 ഫെബ്രുവരി 17ന് വൈകുന്നേരം 4.00ന് മത്സരം ആരംഭിക്കുന്നതാണ്. വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.ഭാഷയോടും സംസ്ക്കാരതോടും ഉള്ള നമ്മുടെ ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം എല്ലാ ഫോക് അംഗങ്ങളും ഉപയോഗപ്പെടുത്തുകയും, തദവസരത്തില്‍. സന്നിഹിതരായി പരിപാടി വിജയിപ്പിക്കണമെന്നും അപേഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 99597460, 97343960.
നിബന്ധനകള്‍:
· ഭാഷ : മലയാളം
· പ്രസംഗ സമയം 10 മിനിറ്റ്
· 7- 12 വയസ്സ് പ്രായമുള്ളവര്‍ / വിഷയം:എന്റെ കേരളം
· 13- 18 വയസ്സ് പ്രായമുള്ളവര്‍ / വിഷയം:എന്റെ ഭാരതം
· 18 നു മുകളില്‍ പൊതുവിഭാഗം / വിഷയം:പ്രവാസം ഇന്നലെ ഇന്ന് നാളെ
· 14-02-2012ന് മുന്‍പായി പേര് രജിസ്‌റര്‍ ചെയ്യണം