ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി 2011 ഓഗസ്റ്റ് 19 ന്
രക്തദാനം ജീവധാനം എന്ന മഹത്തായ സന്ദേശവുമായി കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി സംഘടന (FOKE ) FRIENDS OF KANNUR കുവൈറ്റ് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തി. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.രക്തദാനം വന്‍ വിജയമാക്കിയ എല്ലാവര്ക്കും ഫോക് നന്ദി രേഗപെടുത്തി.

1 അഭിപ്രായം:
Blood Pressure Chart
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ