ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്(ഫോക്) ഈ വര്‍ഷത്തെ ഓണഘോഷ പരിപാടികള്‍ ഓണം ഈദ് സല്ലാപം 2015 ഒക്ടോബർ 09 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തും .കാലത്ത് 10.00 ന് പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങ് നടത്തും. വിവിധ കലാപരിപാടികള്‍ ഇതോടനുബന്ധിച്ചുണ്ടാവും. ഓണസദ്യയും ഉണ്ടായിരിക്കും. വളരെ ജനകീയമായ രീതിയിൽ മെമ്പർ മാരുടെ കൂട്ടായ്മയിൽ ഓണസദ്യ ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് ജെനറൽ കണ്‍വീനർ ഓമനകുട്ടൻ-66767781, ജോയിന്റ് കണ്‍വീനർ ശ്രീകാന്ത് -50565635 എന്നിവരുമായി ബന്ധപെടുക.
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016

BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച
ഫോക് ഓണം ഈദ് സല്ലാപം 2015
ലേബലുകള്‍:
FOKE NEWS,
Media Library,
Occasion FOKE
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT