സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016

BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
2012, ഓഗസ്റ്റ് 26, ഞായറാഴ്ച
ഓണം ഈദ് സംഗമo FRIENDS OF KANNUR FAHAHEEL TEAM
പുണ്യങ്ങളുടെ പൂക്കാലമായ റംസാന് പിന്നാലെ, പൂക്കളുടെ പുണ്യകാലമായ ഓണം ഇതാ വരവായി.....കള്ളവും ചതിയും ഇല്ലാത്ത ആ മാവേലി ഭരിച്ച കേരളത്തെ ഓര്മിതച്ചു കൊണ്ട് ഓരോ മലയാളിയും ഓണത്തെ വരവേല്ക്കു ന്ന ഈ വേളയി.ല്‍ ഏവര്‍ക്കും നന്മ നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു. ഒപ്പം ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് ഫഹ്ഹീല് യൂണിറ്റിന്റെ എല്ലാ മെമ്പര്മാഹരെയും സ്നേഹപൂര്‍വ്വം നമ്മുടെ ഓണം ഈദ് സംഗമത്തിലേക്ക് ക്ഷണിക്കുന്നു. മംഗഫ് ഫോക് കുവൈറ്റ് ഹാളില്‍ വച്ച്
2012 ഓഗസ്റ്റ് 31ന് രാവിലെ 10ന്.
FRIENDS OF KANNUR FAHAHEEL TEAM
More details plz call-97343960,66162471
2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാട്സ് അസോസിയേഷന് (ഫോക്ക്) അഞ്ചാമത് ഗോള്ഡേന് ഫോക് അവാര്‍ഡ് പ്രഖ്യാപനം
2012, ഓഗസ്റ്റ് 3, വെള്ളിയാഴ്ച
ഫോക്ക് കണ്ണൂര്‍ മഹോത്സവം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT