സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016
BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
2012 ഓഗസ്റ്റ് 3, വെള്ളിയാഴ്ച
ഫോക്ക് കണ്ണൂര്‍ മഹോത്സവം
2012 ജൂലൈ 30, തിങ്കളാഴ്ച
FOKE-Blood donation 2012-രക്തദാന ക്യാമ്പ്
Friends of Kannur Kuwait organizing Blood donation camp to commemorate Independence Day
To commemorate India's Independence day, FOKE is organizing blood donation camp at Kuwait blood bank on 17/08/12 FOKE invites everyone 2 b part of this noble cause & come forward 2 donate blood 2 save d life of others,
More information can be obtained by calling Rajesh Pathippalam 67701560
2012 ജൂലൈ 19, വ്യാഴാഴ്ച
ഫോക് കുവൈറ്റ് - സുകുമാര്‍ അഴീക്കോട് സ്മാരക ഗ്രന്ഥാലയം
ഫോക് ലൈബ്രറിയില്‍ ലഭ്യമായ മലയാളം പുസ്തകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
| നമ്പ്ര്: | പുസ്തകങ്ങളുടെ പേര് | എഴുത്തുകാര്‍ | വിഭാഗം |
| നോവൽ / ചെറുകഥകൾ | |||
| 1 | അഗ്നി സാക്ഷി | ലളിതാമ്പികാ അന്തര്‍ ജ്ജനം | നോവല്‍ |
| 2 | മരണം മാറുന്ന ഇടനേരത്ത് | ഷുസെസരമാഗ | നോവല്‍ |
| 3 | സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ | ലാരി കോളിൻസ | നോവല്‍ |
| 4 | ഖസാക്കിന്റെ ഇതിഹാസം | ഓ. വി. വിജയൻ | നോവല്‍ |
| 5 | ഉമ്മാച്ചു | ഉറൂബ് | നോവല്‍ |
| 6 | ആടു ജീവിതം | ബെന്ന്യാമിൻ | നോവല്‍ |
| 7 | സ്മാരക ശിലകൾ | പുനത്തിൽ കുഞ്ഞബ്ദുള്ള | നോവല്‍ |
| 8 | ആയുസ്സിന്റെ പുസ്തകം | സി. വി. ബാലക്രുഷ്ണൻ | നോവല്‍ |
| 9 | നഷ്ടപ്പെട്ട നീലാംബരി | മാധവിക്കുട്ടി | നോവല്‍ |
| 10 | അഫൈന പൂക്കുന്നു | പ്രതിഭ കുവൈറ്റ് | ചെറുകഥ |
| 11 | വേഷം | ഗിരീഷ് ഗ്രാമിക | നോവല്‍ |
| 12 | വിലാപ ഗീതം | അബ്ദുൾലത്തീഫ് നീലേശ്വരം | നോവല്‍ |
| 13 | ഉണർത്തു പാട്ട് | ചുനക്കര രാജപ്പൻ | ചെറുകഥ |
| മറ്റു വിഭാഗങ്ങൾ | |||
| 1 | മാതൃഭൂമി ഇയർബുക്ക്-2008 | ||
| 2 | മാതൃഭൂമി ഇയർബുക്ക്-2010 | ||
| 3 | ഒറ്റമൂലികൾ | ഡോ. കെ. ആർ. രാമൻ നമ്പൂതിരി | ആയുർവേദം |
| 4 | പണ്ട് പണ്ട് പാപ്പിനിശ്ശേരി - ഗ്രാമ പഞ്ചായത്ത് | ||
| ആത്മ കഥ / ജീവ ചരിത്രങ്ങൾ | |||
| 1 | എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ | എം. കെ ഗാന്ധി. | |
| 2 | അഗ്നി ചിറകുകൾ | എ. പി ജെ അബ്ദുൾ കലാം | |
| 3 | എന്റെ ജീവിത കഥ | എ.കെ. ജി | |
| 4 | തോപ്പിൽ ഗോപാലകൃഷ്ണൻ | തോപ്പിൽ ഗോപാലകൃഷ്ണൻ | |
| 5 | നിങ്ങളെന്നെ കോൺഗ്രസ്സാക്കി | എ. പി. അബ്ദുള്ളക്കുട്ടി | |
| 6 | ഞാൻ ലൈംഗിക തൊഴിലാളി | നളിനി ജമീല | |
| 7 | ഇന്നലെകൾ | അബ്ദുൾ ലത്തീഫ് നീലേശ്വരം | |
| പഠനം / ദർശനം തുടങ്ങിയവ | |||
| 1 | തത്ത്വമസി | ഡോ. സുകുമാർ അഴീക്കോട് | ഉപനിഷദ് ദർശനം |
| 2 | ഒരു ദേശത്തിന്റെ കഥ | എസ്. കെ പൊറ്റക്കാട്. | |
| 3 | ഭഗവദ് ഗീത | നാലപ്പാട്ട് ബാലാമണിയമ്മ | |
| 4 | നന്മയിലേക്ക് ഒരു വഴി | നിത്യ ചൈതന്യ യതി | |
| 5 | നാരായണഗുരുവിന്റെ ആത്മ ദർശനം പ്രായോഗിക ജീവിതത്തിൽ | നിത്യ ചൈതന്യ യതി | |
| 6 | ഓർമ്മകളുടെ കുടമാറ്റം | സത്യൻ അന്തിക്കാട് | |
| 7 | മാപ്പിള ഫോക് ലോർ | പ്രൊഫ:. ബി. മുഹമ്മദ് അഹമ്മദ് | |
| 8 | ഖുർ ആനിന്റെ മൌലീകത - ഭാഗം 2 | എം. എം. അക്ബർ | |
| 9 | സമൂഹ സംസ്ക്കാരം ഗാന്ധിയൻ ദർശനം | പ്രൊഫ. സി മുഹമ്മദ് അഹമ്മദ് | |
| 10 | നാം മുന്നോട്ട് | കെ. പി. കേശവ മേനോൻ | |
| 11 | നീർമാതളം പൂത്ത കാലം | മാധവിക്കുട്ടി | |
| 12 | ഇന്ത്യയുടെ പതനം | ടി. എൻ. ശേഷൻ | |
| 13 | ഭജ ഗോവിന്ദം | കടത്തനാട്ട് കെ. പത്മനാഭ വാരിയർ | |
| 14 | യോഗ വിദ്യ | യോഗാചാര്യ ഗോവിന്ദൻ നായർ | യോഗ |
| 15 | യോഗ പാഠാവലി | യോഗാചാര്യ ഗോവിന്ദൻ നായർ | യോഗ |
| 16 | യോഗ മാർഗ്ഗം | എം.കെ രാഘവൻ മാസ്റ്റർ | യോഗ |
ഇംഗ്ലീഷ് മറ്റു ഭാഷാ പുതകങ്ങളുടെ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ അയക്കുക : mailto:fokefahaheel@yahoo.com
http://www.youtube.com/watch?v=uZErfK7s9eg
http://www.youtube.com/watch?v=uZErfK7s9eg
2012 മേയ് 20, ഞായറാഴ്ച
Abhiram appealing for help for his heart operation
കുട്ടിയുടെ അമ്മയുടെ ബാങ്ക് A /C വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .
Abhiram Mother bank a/c details below:-
Shimna.T.V
A/c-42352200070197
Syndicate bank, Thokkilangadi
Koothuparamba
Abhiram Father Manoj Kumar.C.K Kuwait number-Mob # 67636975.
India contact number-9048163989
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍(FOKE) കുവൈറ്റ് .
ഹൃദയ ശസ്ത്രക്രിയക്കു വിധേയനാകുന്ന ആബിരാം എന്ന കുട്ടിക്ക്
ഫോക് സമാഹരിച്ച സഹായധനം ഫോക് പ്രസിരണ്ട് ശ്രീ .വിജേഷ് അവര്‍കള്‍ കുട്ടിയുടെ പിതാവിന് നല്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT