FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, ജൂലൈ 30, ശനിയാഴ്‌ച

ഈദ്‌ ഓണാഘോഷ പരിപാടി 2011

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ (FOKE ) 2011 വര്‍ഷത്തെ ഓണം ഈദ്‌ ഓണാഘോഷ പരിപാടികള്‍ക്ക്
വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി റാഫില്‍ കൂപ്പന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിപുലമായ
ഓണം ഈദ്‌ ഓണാഘോഷ കമ്മിറ്റിയും പ്രവര്‍ത്തനം തുടങ്ങി .
അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സെപ്റ്റംബര്‍ 30ന് പരിപാടികള്‍ നടക്കും

2011, ജൂലൈ 14, വ്യാഴാഴ്‌ച

Check out Mathrubhumi Yathra || കോറോം ഡയറീസ്‌, Writers, Ns_madhavan - Page 1

Check out Mathrubhumi Yathra || കോറോം ഡയറീസ്‌, Writers, Ns_madhavan - Page 1

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത കഥാകാരന്‍, എന്‍. എസ്. മാധവന്‍, ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകളിലൂടെയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍. ചരിത്രത്തിന്റെയും പെണ്‍തെയ്യങ്ങളുടെയും കാവുവഴികളിലൂടെ ക്യാമറയുമായി മലയാളത്തിന്റെ പ്രിയ കഥാകാരന്‍ നടത്തിയ യാത്ര. കോറോം കാവിലെ മുച്ചിലോട്ടമ്മത്തെയ്യത്തിനു മുന്നില്‍ വാക്കുകളും ചിത്രങ്ങളുമായി എഴുത്തുകാരന്റെ പകര്‍ന്നാട്ടം...

IndiansinKuwait.com - Friend of Kannur (FOKE) distributed financial help to students

IndiansinKuwait.com - Friend of Kannur (FOKE) distributed financial help to students

As part of the charity activities conducted by Friends of Kannur expatriates association, FOKE distributed wheel chairs for the needy people in Kannur district. The function was held at Kannur sports council hall in coordination with Jaycees Kokkanasseri. FOKE president Mr. B. P. Surendran presided the function. Honorable Health Minister of Kerala Smt P. K. Srimathi Teacher distributed the wheel chairs for 13 people from various parts of the district. Application was invited through all panchayats in the district from concerned people for the wheel chair. A large number of gatherings attended the function. The function concluded by vote of thanks by Mr. Subeesh.





Read more at http://www.indiansinkuwait.com/ShowArticle.aspx?ID=3707#ixzz1S4vPPOOd

WELCOME TO FRIENDS OF KANNUR BLOGSPOT