FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011 സെപ്റ്റംബർ 24, ശനിയാഴ്‌ച

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ചിത്രരചന മത്സരം

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ ഫഹഹീല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ കുട്ടികള്ക്ക്  വേണ്ടി ചിത്രരചന മത്സരം നടത്തി, പരിപാടിയുടെ ഉദ്ഘാടനം ഫഹഹീല്‍ യൂനിറ്റ് കണ്‍വീനര്‍ ശ്രീ.പി.പി. പ്രകാശിന്റെ അധ്യഷതയില്‍ നടന്ന ചടങ്ങില്‍ ഫോക് പ്രസിരണ്ട് ശ്രീ.കെ.വി. വിജയേഷ് നിര്‍വഹിച്ചു .ചടങ്ങില്‍ മുഖ്യരക്ഷാധികാരി ശ്രീ. ഐ.വി.ദിനേശ്, ജനറല്‍ സെക്രട്ടറി ശ്രീ.ജിതേഷ് എം.പി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.വിജയികള്ക്കുള്ള സമ്മാനദാനം സെപ്റ്റംബര്‍ 30 നു നടക്കുന്ന ഓണം-ഈദ് 2011 ആഘോഷവേളയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.





















































2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

FOKE ONAM EID SALLAPAM 2011

Friends of Kannur Expat’s Association (FOKE) is Celebrating Onam and Eid Ul-Fitr together on 30thSeptember 2011 at Indian central School Auditorium, Abbasiya. As in the past, FOKE ‘s “Onam Eid Sallapam” celebrations are being organized on a grand scale as a colorful event enjoyable to all.  A day long cultural programme will be staged by FOKE Member’s, Children and young talented artist in Kuwait. Thiruvathira, Margam Kali, Skit, Dances (both traditional and cinematic), kolkali are some of the attractions of the event. Ona-Sadhya coupons are already under circulation and the committee has requested all the guests to collect the Ona-Sadhya coupons in advance to avoid last minute disappointment.
Contact for more details:

2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

രക്തദാനം

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി  2011 ഓഗസ്റ്റ് 19 ന്
 രക്തദാനം ജീവധാനം എന്ന മഹത്തായ സന്ദേശവുമായി കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി സംഘടന (FOKE ) FRIENDS OF KANNUR കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കില്‍ രക്തദാനം നടത്തി. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.രക്തദാനം വന്‍ വിജയമാക്കിയ എല്ലാവര്ക്കും ഫോക് നന്ദി രേഗപെടുത്തി.
















ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി  2011 ഓഗസ്റ്റ് 19 ന്
 രക്തദാനം ജീവധാനം എന്ന മഹത്തായ സന്ദേശവുമായി കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി സംഘടന (FOKE ) FRIENDS OF KANNUR കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കില്‍ രക്തദാനം നടത്തി. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.രക്തദാനം വന്‍ വിജയമാക്കിയ എല്ലാവര്ക്കും ഫോക് നന്ദി രേഗപെടുത്തി.

WELCOME TO FRIENDS OF KANNUR BLOGSPOT