ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷന് (ഫോക്ക്) ഫഹഹീല്‍ യൂനിറ്റ് സുകുമാര്‍ അഴീക്കോട് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് അനുസ്മരണം നടത്തി.
കണ്ണൂരില്‍ ജനിച്ചു കേരളത്തിന്റെ പൊതു സ്വത്തായി മാറിയ ഡോ.സുകുമാര്‍ അഴീക്കോട് സമൂഹം നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് ചടുലമായി പ്രതികരിച്ചിരുന്നു . സ്വാര്ഥ്താല്പ്പ ര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകേള്ക്കാ ന് കാതോര്ത്തിത്. സമൂഹമനസ്സാക്ഷിയുടെ കാവലാളായാണ് അഴീക്കോട് പ്രവര്‍ത്തി ച്ചത്. സാമൂഹ്യ- സാഹിത്യ-സാംസ്കാരിക രംഗത്ത് അഴീക്കോടിന്റെ ചിന്തകള്ക്കുംക, ദര്ശ്നങ്ങള്ക്കും പകരക്കാരനില്ല എന്നും, വായനയുടെയും ചിന്ധയുടെയും ലോകത്ത് നിന്ന് അഴീക്കോട് മാഷ് ഉണര്തി് വിട്ട മൂല്യങ്ങള്‍ ഉള്ക്കൊ്ണ്ട് പ്രവര്ത്തിോക്കാന് സമൂഹം തയ്യാറാകണം എന്നും മുഖ്യ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
ലൈബ്രറി കണ്വീനനര് ബി .പി . സുരേന്ദ്രന് സ്വാഗതവും , ഷാജി കടയപ്രത്ത് അദ്ധ്യക്ഷവും വഹിച്ച ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്ത്, പ്രേമന് ഇല്ലത്ത് (സാഹിത്യകാരന് ) , പ്രകാശന് പുത്തൂര്‍ (ചിത്രകാരന് ) ഐ .വി . ദിനേശ് (ഫോക് രക്ഷാധികാരി) ജിതേഷ്.എം.പി(ഫോക് ജനറല്‍ സെക്രട്ടറി ) സുര്യ വിദ്യാധരന് (ഫോക് വനിതാവേദി) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. യൂനിറ്റ് കണ്വീടനര് സാബു. ടി.വി നന്ദി രേഖപ്പെടുത്തി.
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016

BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
2013, ജനുവരി 25, വെള്ളിയാഴ്ച
ഫോക്ക് ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണം നടത്തി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT