






നിരവധി മത്സരാർധികൾ പങ്കെടുത്ത മത്സരത്തിൽ ആർ. നടരാജൻ ഒന്നാം സ്ഥാനവും നിമിഷ പ്രേം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യൂനിറ്റ് കണ്‍വീനർ രാജീവ് എം.വി യുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മനധാന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനത്തുകയും മൊമെന്റൊയും യഥാക്രമം ഫോക്ക് പ്രസിഡന്റ് ശ്രീ.ജിതേഷ് , ജനറൽ സെക്രട്ടറി ശ്രീ.ബിജു ആന്റണി എന്നിവർ കൈമാറി . മത്സരങ്ങൾ നിയന്ത്രിച്ച ശ്രീ.അനിൽ പ്രണവത്തിനു യൂനിറ്റ് സ്പോര്ട്സ് കണ്‍വീനർ പ്രഫുൽ. ജി.എൻ ഉപഹാരം നല്കി .യൂനിറ്റ് സെക്രട്ടറി ശ്രീഷിൻ എം.വി ചടങ്ങിനു നന്ദി പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ