ഭാരത്തിന്റെ അറുപത്തിഏഴാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് സാമൂഹിക സേവനത്തിന്റെ മഹനീയ സന്ദേശവുമായി കണ്ണൂര് നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മ , ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുവൈറ്റ് രക്തബാങ്കിൽ രക്തദാനം നടത്തി 

. ആഗസ്ത് 16നു കുവൈറ്റ് ബ്ലഡ്ബാങ്കില്‍ നടത്തിയ ക്യാമ്പില്‍ നൂറില്‍പരം അംഗങ്ങള് രക്തദാനം നടത്തി. ഈ സാമൂഹ്യ പ്രവര്ത്തനത്തില്‍ ഇന്തോ കുവൈത്ത് കമ്യുനിട്ടി (മിനിസ്ട്രി ഓഫ് സോഷ്യല്എഫെര്സ്) ചെയര്മാന് അബ്ദുല്അസിസ് അല്ദുയെയിജ് സര്ട്ടിഫിക്കറ്റുകള് വിതരന്നം ചെയ്യ്തു. ഫോക്ക് രക്ഷാധികാരി ജീ.വി.മൊഹനന് പ്രസിഡണ്ട് കെ.ഓമനകുട്ടന്, ജനറല് സെക്രട്ടറി ശൈമേഷ്.കെ.കെ, ട്രഷറര് കെ.വി. വിജേഷ്, എന്നിവര് നേതൃത്തം നല്കി .
കൂടുതൽ ചിത്രങ്ങൾ http://abbasiyatoday.com/news/friends-of-kannur-blood-donatio.html http://abbasiyatoday.com/news/friends-of-kannur-blood-donatio.html

കൂടുതൽ ചിത്രങ്ങൾ http://abbasiyatoday.com/news/friends-of-kannur-blood-donatio.html http://abbasiyatoday.com/news/friends-of-kannur-blood-donatio.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ