രക്തദാനം ജീവദാനം
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ (FOKE) അസോസിയേഷന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2011 ഓഗസ്റ്റ് 19 നു രക്തദാനം നടത്തുന്നു . ഒപ്പം ഒരു രക്തദാന സേനയും രൂപീകരിക്കുന്നു. രക്തദാനം ജീവദാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് തന്റെ ആരോഗ്യം സംരക്ഷിക്കാനും, ചില രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും സാധിക്കുമെന്നാണ് ആധുനിക വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത്. രക്തത്തിന്റെ അപര്യാപ്തത കൊണ്ട് മാത്രം ജീവന്‍ നഷ്ടപ്പെടാനിടയുളള ഒരു രോഗിക്ക് രക്തം നല്‍കി അവനെ മരണത്തില്‍ നിന്നും കരകയറ്റുന്നത് ഒരു മനുഷ്യന് ജീവന്‍ നല്‍കുന്നതിന് തുല്യമായ ഒരു സല്‍കര്‍മമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ബാസിയ യൂനിറ്റ് കണ്‍വീനരുമായി ബന്ധപെടുക Ph. 67701560
Visit:-
-------------------------------------------------------------------------- ----------------------------- ചിത്രരചന മത്സരം
2011 ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ (FOKE) ഫഹഹീല്‍ (Fahaheel) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
5വയസ്സ് മുതല്‍ 9 വയസ്സ് വരെ ജൂനിയ ര്‍ വിഭാഗത്തിലും 10 മുതല്‍ 15 വരെ സീനിയര്‍ വിഭാഗത്തിലും ആയിരിക്കും മത്സരം. താല്പര്യമുള്ള രക്ഷകര്‍ത്താക്കള്‍. 2011 ഓഗസ്റ്റ് 31 നു മുന്‍പ് താഴെ പറയുന്ന ഫോണ്‍ നമ്പറി ല്‍ വിളിച്ചോ, ഇ-മെയില്‍ വിലാസത്തി ല്‍ പേര് , വയസ് , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അയച്ച് തന്നോ രെജിസ്റ്റ ര്‍ ചെയ്യേണ്ടതാണ്.
Abbassiya Unit Farwaniya Unit Jahara Unit
Mobile No: 67701560 Mobile No:65735032 Mobile No: 99640520 Salmiya Unit Fahaheel Unit City Unit
Mobile No: 66151238 Mobile No: 99597460 Mobile No: 97243487
Mobile No: 67701560 Mobile No:65735032 Mobile No: 99640520 Salmiya Unit Fahaheel Unit City Unit
Mobile No: 66151238 Mobile No: 99597460 Mobile No: 97243487
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ