FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2011, ജൂലൈ 30, ശനിയാഴ്‌ച

ഈദ്‌ ഓണാഘോഷ പരിപാടി 2011

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ (FOKE ) 2011 വര്‍ഷത്തെ ഓണം ഈദ്‌ ഓണാഘോഷ പരിപാടികള്‍ക്ക്
വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി റാഫില്‍ കൂപ്പന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിപുലമായ
ഓണം ഈദ്‌ ഓണാഘോഷ കമ്മിറ്റിയും പ്രവര്‍ത്തനം തുടങ്ങി .
അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സെപ്റ്റംബര്‍ 30ന് പരിപാടികള്‍ നടക്കും

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT